Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamചിത്രപ്രിയ കൊലക്കേസ്...

ചിത്രപ്രിയ കൊലക്കേസ് : സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കൾ

എറണാകുളം : മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുക്കൾ .പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ ആരോപിച്ചു .മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്.ചിത്രപ്രിയ രാത്രി സുഹൃത്ത് അലനൊപ്പം ബൈക്കിൽ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊലപാതകത്തില്‍ അലനെ കൂടാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി : അന്വേഷണം ശക്തമാക്കി

കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (കെഎംആര്‍എല്‍) നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി.ഫോട്ടോ കോപ്പിയെടുക്കുന്നതിനായി അയച്ചിരുന്ന രേഖകളുടെ മെയിലുകള്‍ മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്കുകൂടി പോയിരുന്നതായാണ് പരാതി.ചോർന്ന വിവരങ്ങളിൽ പലതും...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -