Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഓസ്കർ പുരസ്‌കാരം...

ഓസ്കർ പുരസ്‌കാരം : മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്ലി, മികച്ച ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ലൊസാഞ്ചലസ് : 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു .മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ,മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ജെസി ബക്ലി (ഹാംനെറ്റ് ) മികച്ച നടിയായി.മികച്ച സംവിധായകൻ,മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങൾ വൺ ബാറ്റിൽ ആഫ്റ്റർ അനദർ നേടി .സിന്നേഴ്‌സിലൂടെ ഓട്ടം ദുറാൾഡ് ആർകപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് അവർ .ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി എത്തിയ സിന്നേഴ്‌സിന് മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്കോർ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ....

പാമ്പിനെ പിടിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം : സര്‍ക്കുലര്‍ പുറത്തിറക്കി വനംവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -