Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ തണൽ...

കുറ്റൂരിൽ തണൽ മരത്തിന്റെ  ശിഖരം സമൂഹവിരുദ്ധർ  മുറിച്ചു മാറ്റി

തിരുവല്ല : എം.സി റോഡിലെ  കുറ്റൂർ ബിഎസ്എൻഎൽ കവലയിൽ കെ എസ് റ്റി പി പൊതുസ്ഥലത്ത് നട്ടുവളർത്തിയ  തണൽ മരത്തിന്റെ  ശിഖരങ്ങൾ  സമൂഹവിരുദ്ധർ മുറിച്ചു മാറ്റി.  കഴിഞ്ഞ ദിവസം  രാത്രിയിൽ ആയിരുന്നു സംഭവം. ലക്ഷ്മിതരു  ഇനത്തിലുള്ള  മരത്തിന്റെ  ശിഖരമാണ്  സമൂഹവിരുദ്ധർ വെട്ടി മാറ്റിയത്. കഴിഞ്ഞ വർഷം  ആഗസ്റ്റിൽ സമാന രീതിയിൽ നടന്നതായി നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് ചില സന്നദ്ധ സംഘനകൾ പോലീസിൽ പരാതി നൽകിയിരുന്നു.

ലക്ഷ്മിതരു, നീർമരുത് എന്നീ മരങ്ങളുടെ ശിഖരങ്ങളാണ് അന്ന് മുറിച്ച് മാറ്റിയത്. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിന് മറയാകുന്നതിലാണ് മുറിച്ച് മാറ്റിയതെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിൽ തർക്കം : ശ്രീജേഷിന്റെ സ്വീകരണം മാറ്റി

തിരുവനന്തപുരം : വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ തർക്കത്തിൽ നാളെ നടക്കാനിരുന്ന ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ  സ്വീകരണച്ചടങ്ങ് മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്.ഒളിംപിക്സ്...

കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ...
- Advertisment -

Most Popular

- Advertisement -