Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiചെക്ക് കേസിൽ...

ചെക്ക് കേസിൽ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി .ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകന് മൂന്നുമാസം തടവ് വിധിച്ചു. പരാതിക്കാരന് 3.75 ലക്ഷം നഷ്ടപരിഹാരവും നൽകണം. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ൽ സംവിധായകന് കോടതി ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ...

Kerala Lotteries Result 28-11-2025 Suvarna Keralam SK-29

1st Prize Rs.1,00,00,000/- RC 882048 (CHERTHALA) Consolation Prize Rs.5,000/- RA 882048 RB 882048 RD 882048 RE 882048 RF 882048 RG 882048 RH 882048 RJ 882048 RK 882048...
- Advertisment -

Most Popular

- Advertisement -