Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: വാഹനമിടിച്ച് റെയിൽവേ ഗേറ്റിന് തകരാർ സംഭവിച്ചതിനാൽ ചേർത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ഫെബ്രുവരി 26ന് രാവിലെ എട്ടു മണി മുതല്‍ മാർച്ച് 4ന് വൈകിട്ട് എട്ടു മണി വരെ അടച്ചിടും.

ഈ കാലയളവില്‍ വാഹനങ്ങൾ സമീപത്തെ ലെവൽ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) വഴി തിരിഞ്ഞുപോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം : മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് .ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ എത്തിയത്. കെഎഫ്‌സിയില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള...
- Advertisment -

Most Popular

- Advertisement -