Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് സ്വര്‍ണ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായതോടെ പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വര്‍ധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്.

ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. യു.എസിലെ അനിശ്ചിതത്വമാണ് സ്വര്‍ണം വീണ്ടും നേട്ടമാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,900 ഡോളര്‍ കടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടാം കൃഷിക്ക് ഇലകരിച്ചിൽ ഭീഷണി; കർഷകർക്ക് നിർദേശവുമായി കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി കളർകോട്ടെ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ...

എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു : മൂന്നുപേർക്കു ഗുരുതരപരുക്ക്

കോട്ടയം : എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു .കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22)...
- Advertisment -

Most Popular

- Advertisement -