Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടില്‍ കാട്ടാന...

വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട് : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്‌ (45) കൊല്ലപ്പെട്ടത് .വനാതിര്‍ത്തി മേഖലയിലാണ് സംഭവം .തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെ വയലിൽ വച്ചാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കാണാതായതോടെ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടത്. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുവെന്നും എന്നാൽ അവരെ കാണാനില്ലെന്നുമാണ് വിവരം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെൻഷൻ മൂവായിരമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കുന്നത് ഉടൻ തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും. 25 ലക്ഷം...

ചെനാബിൽ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി : സിന്ധു നദീജല കരാറിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ ചെനാബിൽ  കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു.  സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യആരംഭിച്ചതായി...
- Advertisment -

Most Popular

- Advertisement -