Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalലോക്സഭാ തെരഞ്ഞെടുപ്പ്;...

ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്.ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. 889 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്.ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്‌.

ഉത്തർപ്രദേശ് (14 ) ഹരിയാന(10), പശ്ചിമബംഗാൾ ,ബിഹാർ (8),ജമ്മു കശ്മീർ (1),ഝാർഖണ്ട്‌(4), ഡൽഹി(7), ഒഡിഷ(6) എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനത്തിലെ മര്‍ദ്ദനം : ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക....

ചേർത്തലയിൽ കാർ ഇടിച്ചു 15 മിനിറ്റോളം റോഡിൽ പരിക്കേറ്റുകിടന്ന യുവാവ് മരിച്ചു

ആലപ്പുഴ : ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ യുവാവ് മരിച്ചു .ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -