Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ കോളേജിൽ...

മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം

തിരുവല്ല: മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം, വനസംരക്ഷണ പ്രതിജ്ഞാ ദിനമായി ആചരിച്ചു. ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ വിതരണവും മാർത്തോമാ കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി കെ ഉദ്ഘാടനം ചെയ്തു.

കോളേജ്  ട്രഷറാർ  തോമസ് കോശി, ആലുക്കാസ് ഗ്രൂപ്പ് മാനേജർ ഷെൽട്ടൻ വി റാഫേൽ, ഡോ. അരുൺ വിനോദ്,മാത്യു സി സാം,ഷിബു ജേക്കബ്, സ്വര ഷാജി, നമിത ശേഖർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ അറസ്റ്റു ചെയ്തു

ചെങ്ങന്നൂർ: അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ  പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ്  ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട്  കളയ്ക്കാട്ട് നന്ദനം...

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  വിമർശനവുമായി നടി ഉർവശി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  കർശന വിമർശനവുമായി നടി ഉർവശി. പുരസ്കാരങ്ങൾക്ക് പിന്നിൽ നീതി നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രകടമാക്കിയ ഉർവശി, വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ എന്തെന്നത് ജനങ്ങൾക്ക് അറിയേണ്ടതായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിജയരാഘവനെ...
- Advertisment -

Most Popular

- Advertisement -