Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ നേതാക്കളെ...

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ

വാഷിംഗ്‌ടൺ : ഇറാന്‍ പാര്‍ലെമന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചതായി വെളിപ്പെടുത്തൽ.ദ് ന്യൂയോർക്ക് ടൈംസ്’ആണ് ഇക്കാര്യം പുറത്തുവിട്ടത് .

ഏപ്രില്‍ 12ന് ഇസ്ലാമാബാദിലെ ചര്‍ച്ചയ്ക്കുശേഷം വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്.വിവരം ലഭിച്ച അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരേയും വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ചര്‍ച്ചകള്‍ അട്ടിമറിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു.അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും

കൊല്ലം : സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരുമെന്ന് സൂചന. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചു . വൈകീട്ട് മൂന്ന് മണിക്ക്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: 14 മരണം: മൂന്ന് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർപഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശ്ശൂർ...
- Advertisment -

Most Popular

- Advertisement -