Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഷിംജിത മുസ്തഫയുടെ...

ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് : ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രതി ഏഴ് വിഡിയോകൾ ചിത്രീകരിച്ചു. ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് .

ബസിലെ സിസിടിവിയിൽ ലൈംഗികാധിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.ഷിംജിതയുടെ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവം : കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട : പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനെ മോഷണക്കുറ്റം ചുമത്തി മർദിക്കുകയും വായിൽ തുണി തിരുകുകയും...

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: ബോബി കുരുവിള

തിരുവനന്തപുരം: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിജിലൻസ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ ബോബി കുരുവിള. തന്റെ 22-ാം വയസ്സിൽ പിതാവ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ...
- Advertisment -

Most Popular

- Advertisement -