Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രം : യുവാവ് പിടിയിൽ

താമരശ്ശേരി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.ഇയാൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ നിരന്തരമായി ശല്യപ്പെടുത്തിയതോടെ ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു.തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ പൊലീസിനു കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കിന് സൈഡ് കൊടുക്കാത്തതിൻ്റെ വിരോധം; കെ എസ്ആആർടിസി ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

റാന്നി: യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഏതോ കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ രാത്രിയിൽ റാന്നി കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഒരു കെ...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ,...
- Advertisment -

Most Popular

- Advertisement -