Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവൈസ്മെൻ സ്ഥാനാരോഹണം...

വൈസ്മെൻ സ്ഥാനാരോഹണം 26 ന്

തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട് ജേക്കബ് മാത്യു അധ്യക്ഷത വഹിക്കും. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തും ഇന്ത്യ ഏരിയ പ്രസിഡന്റ് വിഎസ് രാധാകൃഷ്ണനും റീജണൽ ഡയറക്ടർ സി എ ഫ്രാൻസിസ് എബ്രഹാമും ചേർന്ന് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.

ഭാരവാഹികൾ:
കുര്യൻ ചെറിയാൻ (പ്രസിഡന്റ് )
ജെറി ജോഷി (സെക്രട്ടറി)
സിബിഎംസി (ട്രഷറർ)
തോമസ് കെ ജി (വൈസ് ഗയ്‌)
റോയ് വർഗീസ് (ബുള്ളറ്റിൻ എഡിറ്റർ)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻസിസി ക്യാംപിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞു : എസ്എഫ്ഐക്കാർക്കെതിരെ കേസ്

എറണാകുളം : എറണാകുളം തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാംപിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പെടെ 8 പേർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്...

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ 9.04 ഓടെ ഭൂചലനം അനുഭവപ്പെട്ടു .റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു . ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -