Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ വാഹനാപകടം...

ചേരാനല്ലൂർ വാഹനാപകടം : പ്രതിക്ക് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ജയബാലകൃഷ്ണന്റെ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെയാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. ജാമ്യത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നോയിഡ അക്രമത്തിന് പിന്നില്‍ വിദേശ ശക്തികളെന്ന് പോലീസ്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന അക്രമസംഭവങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് യു പി പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി.പ്രതിഷേധത്തിന് നേതൃത്വം നൽകിയ മൂന്ന് പേരെ നോയിഡ പോലീസ് തിരിച്ചറിഞ്ഞു.ഏപ്രില്‍...

ശബരിമല സ്വർണപ്പാളി കേസ് ; സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന

ശബരിമല : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന .സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കി മാറ്റി. ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധനകൾക്ക്...
- Advertisment -

Most Popular

- Advertisement -