Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKannurബാങ്ക് ജീവനക്കാരിയായ...

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ ചെന്ന് ഭര്‍ത്താവ് വെട്ടി

കണ്ണൂർ : ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കില്‍ കയറി ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെയാണ് ഭർത്താവ് അനുരൂപ് വെട്ടിയത്. ഉച്ചയ്‌ക്ക് 3.30ഓടെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ശേഷം പൊലീസിന് കൈമാറി.കുടുംബ പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു : ജാഗ്രത തുടരണം

പത്തനംതിട്ട : മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും മൂന്നും ഷട്ടറുകൾ 20 സെൻ്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററു ഉയര്‍ത്തിയാണ് ജലം പുറത്തേക്ക്...

ഫുഡ്‌ സ്കേപ്പിംഗ് പദ്ധതി : രണ്ടാംഘട്ട ഉദ്ഘാടനം

പത്തനംതിട്ട: പത്തനംതിട്ട വില്ലേജ് ഓഫീസ് പരിസരത്ത് നടപ്പിലാക്കുന്ന ഫുഡ്‌ സ്കേപ്പിംഗ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവഹിച്ചു.  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. പത്തനംതിട്ട ...
- Advertisment -

Most Popular

- Advertisement -