Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsറോഡരികിൽ കിടന്ന...

റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ​ഗുരുതര പരിക്ക്

പാലക്കാട് : റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ​ഗുരുതര പരിക്ക്. ഒറ്റപ്പാലം വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷനാണ് വലതുകാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം .റോഡിൽ കണ്ട പന്തിന് സമാനമായ വസ്തുവിനെ കുട്ടി കാലു കൊണ്ട് തട്ടുകയായിരുന്നു.കാലിന് ഗുരുതര പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫുട്ബോൾ ധമാക്ക

തിരുവല്ല : ഫിഫ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചു കോട്ടൂർ ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഫുട്ബോൾ ധമാക്ക  മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ റ്റി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു....

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ : കണ്ണൂര്‍ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്സോ കേസുകളിൽ രണ്ടു...
- Advertisment -

Most Popular

- Advertisement -