Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസ് അസോസിയേഷൻ...

പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

പത്തനംതിട്ട: പോലീസ് അസോസിയേഷൻ  പുതിയ   ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പന്തളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എസ് ഗോപകുമാർ ആണ് പുതിയ പ്രസിഡന്റ്. തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് സി ഓ ഓ നിഷാന്ത് പി ചന്ദ്രൻ സെക്രട്ടറിയും, ഡി എച്ച് ക്യൂ യൂണിറ്റിലെ സിപിഓ ബി ഗിരീഷ് ട്രഷററുമാണ്.

മറ്റ് ഭാരവാഹികൾ- വൈസ് പ്രസിഡണ്ട് സി ആർ രവികുമാർ(പുളിക്കീഴ് പോലീസ് സ്റ്റേഷൻ ), ജോയിന്റ് സെക്രട്ടറി സൂര്യമിത്ര(അടൂർ ട്രാഫിക് ). ജില്ലാ നിർവാഹകസമിതി അംഗങ്ങളായി വിജയകാന്ത് (ഡിസിപി എച്ച് ക്യൂ ), ധനൂപ് എം കുറുപ്പ് (ഇലവുംതിട്ട), സർജി പ്രസാദ് (ഡി സി പി എച്ച് ക്യൂ ), എസ് ബൈജു (പത്തനംതിട്ട ), അജീർ റഹ്മാൻ (വി എ സി ബി ), പി വി വിമൽ ദേവ് (ഡിസിആർബി) എന്നിവരെയും തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവത്തിന് കൊടിയേറി

തിരുവല്ല / ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകൻ  പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന് തുടക്കമായി.  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ  സഭാ പ്രസിഡൻ്റ്...

മുനമ്പം വിഷയത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു : കെ.സി.സി

തിരുവല്ല : മുനമ്പത്ത് നിരപരാധികളായ ജനങ്ങള്‍ താമസിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു. വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ...
- Advertisment -

Most Popular

- Advertisement -