Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKollamപുനലൂരിൽ റബ്ബർ...

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം

കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റബ്ബർ തോട്ടത്തിൽ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് നടക്കാത്തതിനാൽ ഈ സ്ഥലം കാടുമൂടി കിടക്കുകയായിരുന്നു. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച്‌ റബ്ബർ മരത്തിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തവിധം ജീർണിച്ചിരുന്നു .മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹിളാ സാഹസ് യാത്ര 24 ന് ഇലന്തൂരിൽ

പത്തനംതിട്ട : 2025 ജനുവരി 4 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് യാത്ര ആഗസ്റ്റ്24 ഞായറാഴ്ച 11 ന് ഇലന്തൂർ...

തൃശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു ; പതിനാലുകാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ : പുതുവർഷ രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു.തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പതിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപത്ത് വച്ചാണ് ലിവിന്...
- Advertisment -

Most Popular

- Advertisement -