Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ എൻഡിഎ...

തൃശ്ശൂരിൽ എൻഡിഎ ചുമരെഴുത്ത് പ്രചരണത്തിന് തുടക്കം

തൃശൂർ: ബിജെപി തൃശൂർ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോൾ അമർജവാൻ ജോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്തു . തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും ഇടത് വലതുമുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം തൃശ്ശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.

സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്നുംഅവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, സുജയ് സേനൻ, പി കെ ബാബു, രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആതിര വി തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മേൽശാന്തി അഭിമുഖം തിങ്കളാഴ്ച ചുരുക്കപ്പട്ടികയിൽ അഞ്ച് പേർ; മാനദണ്ഡത്തിൽ ഇളവില്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമായ അഭിമുഖം തിങ്കളാഴ്ച നടക്കും. ദേവസ്വം വിജിലൻസ് പരിശോധനയ്ക്കു ശേഷം ചുരുക്കപ്പട്ടികയിൽ അവശേഷിച്ച അഞ്ച് പേരിൽ നിന്നാകും അഭിമുഖത്തിലൂടെ അന്തിമ പട്ടിക തയ്യാറാക്കുക. നിലവിലുള്ള യോഗ്യതാ...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല: മുൻ സർക്കാരിന് മറുപടിയുമായി  മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി...
- Advertisment -

Most Popular

- Advertisement -