Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാക്ക് ഇൻ...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ, പ്രായപരിധി 40 വയസ് എന്നിവയാണ് യോഗ്യത. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്സിങ് കോളേജിൽ ഹാജരാകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻസിസി ക്യാംപിൽ ഭക്ഷ്യവിഷബാധ : 75 വിദ്യാർഥികൾ ആശുപത്രിയിൽ

എറണാകുളം : തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിൽ നടക്കുന്ന എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധ.75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലായാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക്...

ആലപ്പുഴ മണ്ഡലത്തില്‍ ഇന്ന് ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ബുധനാഴ്ച ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആലപ്പുഴ പഴവീട് സ്വദേശി ശ്രീസിദ്ധില്‍ പി. ജയകൃഷ്ണന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചേര്‍ത്തല പട്ടണക്കാട് സ്വദേശി...
- Advertisment -

Most Popular

- Advertisement -