Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് ആരോപണങ്ങളും...

രണ്ട് ആരോപണങ്ങളും വ്യാജം : താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി : ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും നടൻ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ.

ആരോപണം ഉന്നയിച്ച സ്ത്രീകളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. 2013-ൽ തൊടുപുഴയിൽ വച്ച് അതിക്രമം നടത്തിയെന്ന് ആരോപിച്ച സിനിമയുടെ ഷൂട്ടിംഗ് 2011-ൽ തന്നെ പൂർത്തിയായതാണ്. രണ്ടാമത്തെ പരാതിയിൽ പറയുന്ന ഷൂട്ടിങ്ങിൽ സെക്രട്ടറിയേറ്റിന്റെ ഒന്നാം നിലയിൽ രണ്ട് മണിക്കൂർ മാത്രമാണ് ഷൂട്ട് ചെയ്യാൻ അനുമതി.അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് പോലും അറിയില്ലെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിൽ കണ്ടെത്തി

കോട്ടയം : കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതൽ നിമിഷയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ...

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ...
- Advertisment -

Most Popular

- Advertisement -