Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalമലയാളി ദമ്പതികൾ...

മലയാളി ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം : മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.സി. അസ്‌ലമിനെയും ഭാര്യ ഫർസാനയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുഗ്രാം സെക്ടർ 68ലെ മറീന അപ്പാർട്ട്‌മെന്റിലുള്ള ഫ്ലാറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്‌ലം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പതിനാല് വയസുകാരനെ  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അയൽവാസി അറസ്റ്റിലായി. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ്(47) ആണ് അറസ്റ്റിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് 14 കാരൻ ഏറെ...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടി ബി ജങ്ക്ഷൻ - വെള്ളംകുളങ്ങര റോഡിൽ മാർച്ച് 23 മുതൽ 24 വരെ ബി സി ടാറിംഗ് പ്രവർത്തി നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ റോഡിൽ കൂടിയുള്ള വാഹന...

അഭിമുഖം

- Advertisment -

Most Popular

- Advertisement -