Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ കാറും...

തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു.2 പേർക്ക് പരിക്കേറ്റു.തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്‌.ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.ഏഴ് വിദ്യാർത്ഥികളും ഡ്രൈവറും ഉൾപ്പെടെ എട്ട് പേർ കാറിൽ ഉണ്ടായിരുന്നു.അഞ്ച് വിദ്യാർത്ഥികൾ തൽക്ഷണം മരിക്കുകയും ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ദിവ്യമാതാവിൻ്റെ 41 -മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ മുതൽ

തിരുവല്ല:പ്രത്യക്ഷ രക്ഷാ ദൈവ സഭ  സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ധർമ്മപത്നിയും മുൻ സഭാ പ്രസിഡൻ്റുമായിരുന്ന ദിവ്യമാതാവിൻ്റെ (വി. ജാനമ്മ) 41-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം  29 മുതൽ ജനുവരി 5...

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി

പാലക്കാട്‌ : പാലക്കാട് സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി.17 വയസ്സുള്ള രണ്ട് പേരെയും 14-കാരിയെയുമാണ് കാണാതയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കുട്ടികൾ മുറികളിൽ...
- Advertisment -

Most Popular

- Advertisement -