Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പന് കാണിക്കയായി...

അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് കാർ

ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് ഐ10 നിയോസ്. കെശ്വിൻ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാർ നൽകിയത്. കാറിന്റെ താക്കോൽ എം ഡി ഉദയ്കുമാർ റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന് കൈമാറി.

എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻ, സി ഇ ഒ സജ്ഞുലാൽ, രവീന്ദ്രൻ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടച്ചിറയിൽ വനത്തിൽ കുട്ടിയമ്മയുടെ മൃതദേഹം; മരണത്തിൽ ദുരൂഹതയെന്ന് സംശയം

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറയിൽ നിന്ന് കാണാതായ വയോധിക കുട്ടിയമ്മയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയം ഉയരുന്നു. കട്ടച്ചിറ–കൊടുമുടി ഭാഗത്തെ കനത്ത വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ...

മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ല – പ്രദേശവാസികൾ

പത്തനംതിട്ട : മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുമ്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി...
- Advertisment -

Most Popular

- Advertisement -