Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeAgricultureകർഷക ദിനത്തോടനുബന്ധിച്ച്...

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി കർഷകൻ,  മുതിർന്ന കർഷകൻ, അംഗ പരിമിതരായ കർഷകർ, മുതിർന്ന കർഷക തൊഴിലാളി എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെയാണ് ആദരിക്കുന്നത്.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 2024-2025 വർഷത്തെ കരം അടച്ച രസീത് എന്നിവയുടെ പകർപ്പുമായി അപേക്ഷ 2024 ജൂലൈ 31-ആം തീയതി അഞ്ചുമണിക്ക് മുമ്പായി കൃഷിഭവനിൽ എത്തിക്കേണ്ടതാണെന്ന് പെരിങ്ങര കൃഷി ഓഫീസർ അറിയിച്ചു.

5 വർഷങ്ങൾക്കകം ഏതെങ്കിലും വിഭാഗത്തിൽ അവാർഡുകൾ ലഭിച്ച കർഷകരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഴിവ് കൊള്ക്ക് കൂട്ട് സിവിൽ സപ്ലൈസ് വകുപ്പ് : വി ജെ ലാലി

കോട്ടയം :കോടിക്കണക്കിനു രൂപയുടെ കിഴിവ് കൊള്ളക്ക് സിവിൽ സപ്ലൈസ് വകുപ്പ് കൂട്ട് നില്കുകയാണെന്നു നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.22 ദിവസമായി സംഭരിക്കാതിരിക്കുന്ന നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ടു കുറിച്ചി...

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -