Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശിവഗിരി തീർത്ഥാടത്തിന്...

ശിവഗിരി തീർത്ഥാടത്തിന് തുടക്കം

ശിവഗിരി: 92 -മത് ശിവഗിരി തീർത്ഥാടത്തിന് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 7.30 ന് ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 10 ന് മന്ത്രി എം ബി രാജേഷ് തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ ഔദ്യോഗിക പദയാത്ര ഇന്ന് വൈകിട്ട് ശിവഗിരിയിൽ സംഗമിക്കും. വിവിധ പദയാത്രകളിലായി ആയിരങ്ങൾ പങ്കെടുക്കും.

നിർമാണം പൂർത്തിയാക്കിയ തീർത്ഥാടനപ്പന്തലിലാണ് ഇത്തവണ പരിപാടികൾ നടക്കുന്നത്. 10000 പേർക്ക് ഒരേ സമയം ഇരിക്കാവുന രീതിയിലാണ് പ്രധാന വേദി സജ്ജമാക്കിയത്. തീർത്ഥാടകൾക്ക് ഭക്ഷണം നൽകുന്നതിനും സൗകേര്യം ഒരുക്കിയിട്ടുണ്ട്. ശിവഗിരിയും പരിസരവും വീഥികളും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ECIR രജിസ്റ്റർ ചെയ്തത്. പൊലീസ് കേസിലെ 27 പ്രതികളെയും...

Kerala Lotteries Results 22-08-2026 Karunya KR-765

1st Prize : ₹1,00,00,000/- KW 159168 (KOTTAYAM) Consolation Prize ₹5,000/- KN 159168 KO 159168 KP 159168 KR 159168 KS 159168 KT 159168 KU 159168 KV 159168 KX 159168 KY 159168 KZ 159168 2nd Prize ₹25,00,000/- KU 488454...
- Advertisment -

Most Popular

- Advertisement -