Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവൈ.എം.സി.എ തിരുവല്ല...

വൈ.എം.സി.എ തിരുവല്ല സബ് റീജൺ കേരളത്തിലെ മികച്ച സബ് റീജൺ

ആലുവ : വൈ.എം.സി.എ കേരളാ റീജണിലെ ഇരുപത് നാല് സബ് റീജണിലെ ഏറ്റവും മികച്ച സബ് റീജണായി തിരുവല്ല സബ് റീജൺ തെരഞ്ഞെടുക്കപ്പെട്ടു. ഭവനദാന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി, ദേശീയ, റീജണൽ പരിപാടികളുടെ അതിഥേയത്വം, ലഹരി വിരുദ്ധ പദ്ധതികൾ, സാമൂഹിക അവബോധ പരിപാടികൾ മുതലായവ ഈ കാലയളവിലെ സബ് റീജണിലെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു.

വൈ.എംസി.എ ആലുവ ക്യാമ്പ് സെൻ്ററിൽ നടന്ന റീജണൽ കോൺഫറൻസിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  അനൂപ് ജേക്കബിൽ നിന്ന് ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. റീജണൽ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു

ദിസ്പൂർ : അസമിൽ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു.കോൺ​ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകി.2021 മുതൽ 25 വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്നു .അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിർന്ന...

റീശ് കോർഎപ്പിസ്കോപ്പാ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്  ഇനി “മലങ്കര മൽപ്പാൻ”.

കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്   ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ "മലങ്കര മൽപ്പാൻ"  സ്ഥാനം നൽകി. മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി "റീശ് കോർഎപ്പിസ്കോപ്പാ" എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ്...
- Advertisment -

Most Popular

- Advertisement -