Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiകള്ളപ്പണ കേസിലെ...

കള്ളപ്പണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചതിന് കേരള പൊലീസിന് അഭിനന്ദനം അറിയിച്ച്  ഇഡി

കൊച്ചി: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് സുമന്‍ ആണ് കത്ത് നല്‍കിയത്.

കള്ളപ്പണ കേസില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ സഹായിച്ചതിനാണ് അഭിനന്ദനം. മനുമോഹന്‍, നിസാര്‍, അഭിലാഷ്, ബിജോയ് ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇതാദ്യമായാണ് കേരള പൊലീസിനെ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഇഡി കത്തയക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം: പ്രതികൾ പോലീസ് പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം നടത്തിയ പ്രതികൾ പോലീസ്  പിടിയിൽ. അശോക് (18), ശുക്രൻ (20)  എന്നിവരെയാണ് കമ്പത്തു നിന്നും  വെസ്റ്റ് പോലീസ് പിടികൂടിയത്. 14 രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം...

സംസ്ഥാനത്ത് സ്വർണ വില കയറി : ഒറ്റയടിക്ക് കൂടിയത് 2920 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ്...
- Advertisment -

Most Popular

- Advertisement -