Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവകുപ്പ് വിഭജനം...

വകുപ്പ് വിഭജനം പൂർത്തിയായി : പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി.രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി.പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്.രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ .

പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി,സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി,കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം, മോൻസ് ജോസഫ്- ജലവിഭവം,ഷിബു ബേബി ജോൺ- വനം,അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ് .പി കെ ബഷീർ പൊതുമരാമത്ത് വകുപ്പും കെ എം ഷാജി തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും നയിക്കും.എൻ ഷംസുദീൻ പൊതു വിദ്യാഭ്യാസം, ന്യൂന പക്ഷ ക്ഷേമം, ഹജ് വകുപ്പുകളും പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്‌കാരികവും എം ലിജു സഹകരണം, എക്സൈസ് വകുപ്പും നയിക്കും.

വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി,ടി. സിദ്ദിഖ്- കൃഷി,കെ.എ. തുളസി- പിന്നോക്കക്ഷേമം,ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി തുടങ്ങിയവയാണ് മന്ത്രിമാരുടെ വകുപ്പുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിലെ നഗരചത്വരം പദ്ധതി ഡിസംബറിൽ പൂർത്തിയാകും

ആലപ്പുഴ: ആലപ്പുഴയിലെ നഗരചത്വരത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ‌ഡിസംബറിൽ പൂർത്തിയാക്കാൻ നി‌ർദേശം. നഗരചത്വരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നഗരസഭയെ അറിയിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെ എ.ഡി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ്...

തിരുവല്ലയുടെ റെയിൽവേ വികസനം : പിന്തുണയുമായി മെട്രോമാൻ

തിരുവല്ല : കേരളത്തിൽ വരാനിരിക്കുന്ന ഹൈ സ്പീഡ് റെയിൽ കോറിഡോറിൽ തിരുവല്ലയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വികസന സാധ്യതകളും മെട്രോമാൻ ഇ ശ്രീധരനുമായി ചർച്ച ചെയ്ത് ബി ജെ പി സംസ്ഥാന...
- Advertisment -

Most Popular

- Advertisement -