Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം: ആലപ്പുഴജില്ലയിൽ...

കാലവർഷം: ആലപ്പുഴജില്ലയിൽ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്  കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി  അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ബന്ധപ്പെടാം. ജില്ലാതലത്തിലും ആറ് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ റൂം നമ്പറുകൾ ചുവടെ ചേർക്കുന്നു.

ആലപ്പുഴ കളക്ടറേറ്റ് : 0477 2238630, 9495003640,
1077 (ടോൾ ഫ്രീ)

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ

ചേർത്തല : 0478 2823103

അമ്പലപ്പുഴ : 0477 2253771

കുട്ടനാട് : 0477 2999644

കാർത്തികപ്പള്ളി : 0479 2990577

മാവേലിക്കര : 0479 2302416

ചെങ്ങന്നൂർ : 0479 2995355

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം : ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും. നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിൻഹ.1991...

Kerala Lotteries Result 29-05-2026 Suvarna Keralam SK-54

1st Prize Rs.1,00,00,000/- RX 412785 (MALAPPURAM) Consolation Prize Rs.5,000/- RN 412785 RO 412785 RP 412785 RR 412785 RS 412785 RT 412785 RU 412785 RV 412785 RW 412785...
- Advertisment -

Most Popular

- Advertisement -