Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ  വിദ്യാഭ്യാസ...

പത്തനംതിട്ടയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി

പത്തനംതിട്ട : ശക്തമായ കാറ്റും മഴയും  തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച (27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു.

അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണപ്പാളി വിഷയം : മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും ബഹളം

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം .ലക്ഷക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവച്ച് ദേവസ്വം ബോർഡിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു...

ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

തിരുവല്ല: ഇടിഞ്ഞില്ലം തിരു ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13 വരെ നടക്കും. 10 ന് വൈകിട്ട് 6 മണിക്ക് ഗ്രന്ഥം എഴുന്നള്ളത്ത്, 6.30 ന്...
- Advertisment -

Most Popular

- Advertisement -