Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട്‌ റെയിൽവേ...

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട് : പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി.ബിഹാറിൽ നിന്നുള്ള കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത് .വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് മൊഴി നൽകിയിരിക്കുന്നത് .എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി .മനുഷ്യക്കടത്താണോ എന്ന സംശയവും ഉണ്ട് .സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...

ഉറിയിൽ സ്ഫോടനം ; രണ്ട് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ : ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം.സൈന്യത്തിന്റെ രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, ഷാപ്പൂർ സ്വദേശി അർജുൻ...
- Advertisment -

Most Popular

- Advertisement -