Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റർ ദിനത്തിൽ...

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച്  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരണം നടത്തി. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് കാത്തിരുന്നു കാണാം എന്ന് അദ്ദേഹം പറഞ്ഞു. 35 വർഷം  കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ എന്താണ് ചെയ്തത്. വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്

ധാക്ക : ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത് .300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന്

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇല്ലം നിറ ഓഗസ്റ്റ് 3-ന് നടക്കും. വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിക്കുന്ന ഇല്ലം നിറ രാവിലെ 5.40നും 6.20നും മദ്ധ്യേ  ക്ഷേത്രത്തിൽ നടക്കുക. ഇല്ലം നിറ.. വല്ലംനിറ......
- Advertisment -

Most Popular

- Advertisement -