Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം യാർഡിൽ...

കോട്ടയം യാർഡിൽ അറ്റകുറ്റപ്പണികൾ : 16 മുതൽ 21 വരെ ട്രയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം : കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോട്ടയം നിലമ്പൂർ എക്‌സ്പ്രസ്സ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി.

കോട്ടയം നിലമ്പൂർ ഡെയ്‌ലി എക്സ്പ്രസ്സ് 16,17,19,23,29 തീയതികളിൽ എറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല. 26-ന് മംഗളൂരു തിരുവനന്തപുരം – നോർത്ത് സ്പെഷ്യൽ ട്രെയിൽ 30 മിനിറ്റ് വൈകിയോടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലയുടെ കൊലപാതകം : ഭർത്താവ് ഒന്നാം പ്രതി

മാന്നാർ : മാന്നാറിലെ ശ്രീകലയുടെ കൊലപാതകത്തിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസ് റിപ്പോർട്ട്. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് 2,3,4 പ്രതികൾ .മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ...

ചാറ്റൽ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് : പരാതിയുമായി നാട്ടുകാർ

കോഴഞ്ചേരി : ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും പൊതു മരാമത്ത് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കോഴഞ്ചേരി ടിബി ജംഗ്ഷൻ മുതൽ ജില്ലാ ആശുപത്രിക്ക് മുൻപിലൂടെയുള്ള റോഡിലാണ് വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നത്. റോഡിന് ഇരുവശവുമുള്ള...
- Advertisment -

Most Popular

- Advertisement -