Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കുടിവെള്ളവിതരണം...

ആലപ്പുഴയിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പറവൂര്‍ ടാങ്ക് സൈറ്റ് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 17 ന് ക്ലോറിനേഷനും ടാങ്ക് ക്ലീനിങ്ങും നടക്കുന്നതിനാല്‍ കുടിവെള്ളവിതരണം തടസ്സപ്പെടും. പുന്നപ്ര വടക്ക് പഞ്ചായത്തിലെ 4,5,7,6,8,9 വാര്‍ഡുകളിലെ  കുടിവെള്ള വിതരണമാണ് തടസ്സപ്പെടുന്നത്.

ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പി.എച്ച് സെക്ഷന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-01-2026 Samrudhi SM-38

1st Prize Rs.1,00,00,000/- MY 399421 (KOZHIKKODE) Consolation Prize Rs.5,000/- MN 399421 MO 399421 MP 399421 MR 399421 MS 399421 MT 399421 MU 399421 MV 399421 MW 399421...

അംബായാഗം – 2026: ഒന്നാം ഘട്ടത്തിന് തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന അമ്മമാർ 21 ദിവസം തുടർച്ചയായി  പങ്കെടുക്കുന്ന...
- Advertisment -

Most Popular

- Advertisement -