Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലവാഴ്- ചരിത്ര...

തിരുവല്ലവാഴ്- ചരിത്ര സെമിനാർ നടന്നു

തിരുവല്ല: കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തിരുവല്ലയുടെ ചരിത്രവും സാംസ്‌കാരികവും സംബന്ധിച്ച സെമിനാർ (ഒരു ദേശത്തിൻ്റെ കഥ തേടി) തിരുവല്ല ബിലീവേഴ്സ് ആംഫി തിയറ്ററിൽ നടന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്‌ണുനാഥ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ചു.

വർഗീസ് മാമ്മൻ എം എൽ എ മുഖ്യാപ്രഭാഷണം നടത്തി. ഫാ.സിജോ പന്തപ്പള്ളിൽ, കവിയൂർ ശിവപ്രസാദ്, ബി. രവികുമാർ, ജിതിൻ ശങ്കർ, സാജൻ കെ വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര്...

പകർച്ചപ്പനിയും പകർച്ചവ്യാധികളും : പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സർക്കാർ. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര...
- Advertisment -

Most Popular

- Advertisement -