Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനെഷ്യസ്  യോഹാൻ...

അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  ഡോ. ജോസഫ് മാർ ബർന്നബാസ്  അനുശോചിച്ചു.

തിരുവല്ല: ഡോ. മാർ അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  മലങ്കര മാർത്തോമാ സുറിയാനി സഭയുടെ  സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ്  ബിലീവേഴ്സ്  ഈസ്റ്റ്ടെൺ  ചർച് ആസ്ഥാനത്തെത്തി അനുശോചിച്ചു. തുടർന്ന്  പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അടൂർ ഭദ്രാസന അധിപൻ  മാത്യൂസ്  മാർ സെറാഫിo, ടൈറ്റസ് മാർ ഒസ്താദിയോസ്‌, ജോഷ്വാ മാർ ബർന്നബസ്, ജോൺ  മാർ ഐറിനിയോസ്, സാമുവൽ  മാർ തിയഫിലോസ്,  ജസ്റ്റിൻ മാർ തോമസ്,  മാത്യൂസ് മാർ സിൽവാനിയോസ്, മാർട്ടിൻ മാർ അപ്രേം,ഫാ. സിജോ പന്തപ്പള്ളിൽ, വികാരി ജനറൽ റവ. ജോർജ് സക്കറിയ, മുൻ അല്മായ ട്രസ്റ്റി  അഡ്വക്കേറ്റ് വർഗീസ് മാമൻ, സഭ കൗൺസിൽ അംഗo  തോമസ് കോശി, റവ കുര്യൻ തോമസ്  റവ. ആർ സി തോമസ്, റവ സക്കറിയ ജോൺ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപാറ വാഹനാപടകം : സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം : വാൽപാറ വാഹനാപടകത്തിൽ പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി(39)യും മരിച്ചു.അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി . അപകടത്തിൽ...

ഓപ്പറേഷൻ തൂഫാൻ :  മഹാരാഷ്ട്ര സ്വദേശിയെ  കഞ്ചാവുമായി പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല:  ജില്ലാ ഡാൻസാഫ് ടീമും, തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ...
- Advertisment -

Most Popular

- Advertisement -