Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiമംഗളവനത്തിൽ ഗേറ്റിലെ...

മംഗളവനത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം കണ്ടെത്തി

കൊച്ചി : മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി .സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് മരിച്ചതെന്ന് പോലീസ് അറിയിച്ചു . മദ്യപിച്ച ശേഷം വസ്ത്രങ്ങൾ ധരിക്കാതെ അലഞ്ഞുതിരിയുന്ന ഇയാൾ കടത്തിണ്ണയിലാണ് സ്ഥിരം കിടന്നിരുന്നതെന്ന് പറയപ്പെടുന്നു .ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കമ്പികളിലേക്ക് വീണതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം- പാലാക്കരി ടൂറിസം ബോട്ട് സർവീസ് തുടങ്ങി

കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് പാലാക്കരി അക്വാ ടൂറിസം സെന്‍ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് തുടക്കം കുറിച്ചു....

പാലിയേക്കര പള്ളി പെരുന്നാൾ നാളെ കൊടിയേറും

തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ നാളെ കൊടിയേറും. നാളെ രാവിലെ  7-ന് കുർബാന, 8.45ന് പ്രദക്ഷിണം, 9-ന് പെരുന്നാൾ കൊടിയേറ്റ്. 9.40-ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ്...
- Advertisment -

Most Popular

- Advertisement -