Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട അടച്ചു: ഏപ്രിൽ 1-ന് തുറക്കും

ശബരിമല: മീനമാസപൂജകൾ പൂർത്തിയാക്കി ശബരിമലക്ഷേത്രനട ഇന്ന് രാത്രി പത്ത് മണിയോടെ അടച്ചു. ഉച്ചപ്പൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. തുടർന്ന്  സഹസ്രകലശപൂജയും പടിപൂജയും നടന്നു.

ഇന്നലെയും ഇന്നും  ശബരിമലയിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ശബരിമല ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകീട്ട് നട തുറക്കും. ഏപ്രിൽ രണ്ടിനാണ് കൊടിയേറ്റ്. 11-ന് ആറാട്ട് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായി രണ്ടാഴ്ചത്തെ  വെടിനിർത്തലിന് ധാരണയായി മണിക്കൂറുകൾക്കകം പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി ട്രംപ്

ന്യൂഡൽഹി: ഇറാനുമായി രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായി മണിക്കൂറുകൾക്കകം പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് സൈനിക ആയുധങ്ങൾ കൈമാറുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ...

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

ശബരിമല: മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്....
- Advertisment -

Most Popular

- Advertisement -