Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉത്സവത്തിന്റെ കൂപ്പൺ...

ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിക്ഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം.

എറണാകുളം ക്ഷേത്ര ഉത്സവം ആരംഭിക്കുന്നത് ജനുവരി 23 നാണ് . ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തിരുമാനം. കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു

എന്നാൽ ദിലീപിനെ ഉദ്ഘാടനത്തിനെത്തുന്നത് സംബന്ധിച്ച് വൻ പ്രതിഷേധമാണ്  ഉയർന്നത്. കൊച്ചിൻ ദേവസ്വം ബോർ‌ഡിലും അതൃപ്തിയുണ്ടായതോടെ ചടങ്ങിൽ നിന്നും ദിലീപിനെ മാറ്റി നിർത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ

തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിൽ...

പാമ്പിനെ പിടിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം : സര്‍ക്കുലര്‍ പുറത്തിറക്കി വനംവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്നാണ് പരിശീലിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വനംവകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -