Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമലയോര മേഖലയായ...

മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് – വി എ സൂരജ്

പത്തനംതിട്ട : മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി കേരള  നിയമസഭയിലവതരിപ്പിച്ചതെന്നും ബജറ്റ് തീർത്തും നിരാശജനകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയും ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനെയും അവഗണിച്ചത് തികച്ചും പ്രതിഷേധാർഹമാണ്.
മലയോര കർഷകർ ഏറ്റവും കൂടുതൽ ഉള്ള ജില്ലയിലെ പരമ്പരാഗത കാർഷിക മേഖലയ്ക്ക് ബജറ്റിൽ പ്രതീക്ഷിക്കാനൊന്നുമില്ല. സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയടക്കം നിരവധി നികുതികൾ വർദ്ധിപ്പിച്ച ഈ ബജറ്റിലൂടെ ധനമന്ത്രിയും കേരള സർക്കാരും ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളൻ വിജയൻ വിവാദം : മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ രാജിവെച്ചു. ലേഖനം വിവാദമായതോടെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന്...

വിഎസിന്  നാളെ നാടിന്റെ യാത്രാമൊഴി: പൊതുദര്‍ശനം ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍

ആലപ്പുഴ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്...
- Advertisment -

Most Popular

- Advertisement -