Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeSpiritualസ്നേഹക്കൂട്ടിന്റെ  രണ്ടാം...

സ്നേഹക്കൂട്ടിന്റെ  രണ്ടാം സമ്മേളനം പരുമല സെമിനാരിയിൽ  നടന്നു

പരുമല: വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ ‘സ്നേഹക്കൂട്ടിന്റെ’ രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലില്‍  നടന്നു.  സെമിനാരി മാനേജര്‍  കെ.വി.പോള്‍ റമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

വൈദിക സംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്ജ്, ഫാ. സഖറിയാ പനയ്ക്കാമറ്റം കോര്‍ എപ്പിസ്‌കോപ്പാ, മോബാ ജനറല്‍ സെക്രട്ടറി റെയ്ച്ചല്‍ പി.ജോസ്, ജെസ്സി വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സഖറിയാ തോമസ് പുതുപ്പള്ളി ധ്യാനം നയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം: നാടും നഗരം ഒരുങ്ങി

പത്തനംതിട്ട: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം.  അവസാന വട്ട ഒരുക്കങ്ങൾക്കായി   തിരുവോണത്തിനുള്ള പൂക്കളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാൻ വിപണികളിൽ തിരക്ക് തുടങ്ങി.ഓണക്കോടിയും പൂക്കളും സദ്യയ്‌ക്കുള്ള കൂട്ടങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ...

ഏഷ്യൻ ഗെയിംസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണം .ഇന്ത്യയുടെ നീരു ദണ്ഡയാണ് സ്വർണം നേടിയത്. 28 പോയന്റുമായാണ് നീരു  സ്വർണം നേടിയത് .വനിതാ ഷൂട്ടിങ് ട്രാപ് ടീം...
- Advertisment -

Most Popular

- Advertisement -