Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമുണ്ടിയപ്പള്ളി വൈഎംസിയുടെ...

മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ നവീകരിച്ച ഇൻഡോർ കോർട്ട് ഫ്ലോറിന്റെ ഉദ്ഘാടനം, വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ 20ന് മുണ്ടിയപ്പള്ളി വൈഎംസിയിൽ നടക്കും.

ഇൻഡോർ കോർട്ട് ഫ്ലോർ, പുതുതായി തുടങ്ങുന്ന ഫിറ്റ്നസ് സെൻറർ എന്നിവയുടെ ഉദ്ഘാടനം ദേശീയ വൈഎംസി ട്രഷറർ റെജി ജോർജ് നിർവഹിക്കും. വൈഎംസിയുടെ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിക്കും. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജിപി തോമസ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എബി എബ്രഹാം ജോൺ. പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറാം ക്ലാസ് വിദ്യാർത്ഥി

വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായലിന് കുറുകെ 12 കി മി ദൂരം നീന്തി കീഴടക്കി 11 കാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജരുമായ ഐ.അരവിന്ദൻ, പി ദിവ്യ ദമ്പതികളുടെ...

കാടിറങ്ങുന്ന വന്യമൃഗങ്ങളെ പൂട്ടാൻ ഹൈടെക് പ്രതിരോധ സംവിധാനങ്ങൾ ഒരുങ്ങുന്നു

പത്തനംതിട്ട : വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലകളിൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഹൈടെക് പ്രതിരോധ സംവിധാനങ്ങൾ ഒരുങ്ങുന്നു. വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറുന്നത്...
- Advertisment -

Most Popular

- Advertisement -