Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സ്നേഹോത്സവം 2024″

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം “സ്നേഹോത്സവം 2024” അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീന മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, അനു സി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനീ വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ അബ്രഹാം, ഷൈജു എം സി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ, സുഭദ്ര രാജൻ, ചന്ദ്രു എസ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോഎന്നിവർ പ്രസംഗിച്ചു.

ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. കലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ കലാക്ഷേത്രയുടെ നാടൻ പാട്ട്,കോൽക്കളി, വഞ്ചിപ്പാട്ട്, കൈകൊട്ടി പാട്ട് എന്നിവയും ഉണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ .മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .ശനിയാഴ്ച...

തിരഞ്ഞെടുപ്പ് പ്രചരണം : ജാഥകളുടെ സ്ഥലവും സമയവും മുൻകൂട്ടി പൊലീസിനെ അറിയിക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി  ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും  മുൻകൂട്ടി   പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ്.ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും കൂടി കൃത്യമായി...
- Advertisment -

Most Popular

- Advertisement -