Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruദ്വാരകപാലക ശിൽപങ്ങളിൽ...

ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി

ബെംഗളൂരു : ശബരിമലയിലെ ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി.കർണാടകയിലെ ബെള്ളാരിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണം കണ്ടെത്തിയത് .സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. 476 ​ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ​ഗോവർദ്ധൻ നൽകിയ മൊഴി. ഉണ്ണി കൃഷ്ണൻ പോറ്റി കൈമാറിയ മുഴുവൻ സ്വർണവും കണ്ടെത്തിയോ എന്നത് വ്യക്തമല്ല.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച്‌ പാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം ​ഗോവർദ്ധന് നൽകുകയായിരുന്നു.സ്വർണം ​ഗോവർദ്ധന്റെ കൈവശമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി അന്വേഷണ സംഘം തെളിവെടുപ്പു നടത്തുകയായിരുന്നു.ഗോവർധനെ കേസിൽ സാക്ഷിയാക്കിയേക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗസ്റ്റ് ഒമ്പതിന് രാത്രി പത്ത് മുതൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 46-ാം നമ്പർ ലെവൽ ക്രോസിൽ (മാരാരി ടെമ്പിൾ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് ഒമ്പതിന്  രാത്രി പത്ത്  മുതൽ ആഗസ്റ്റ് പത്തിന് പുലർച്ചെ രണ്ട്...

സുഹാസിനി മണിരത്‌നം അഭിനയിക്കുന്ന അഞ്ചാം പ്രമാണം:  ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിന്റെ ചിത്രീകരണം  കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചത്. ജയ് ദേവ്...
- Advertisment -

Most Popular

- Advertisement -