Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaഉളനാട് ക്ഷേത്രത്തിൽ...

ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  ദർശനം നടത്തി

പന്തളം: ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി ഇന്ന് രാവിലെ ദർശനം നടത്തി. മീന മാസത്തിലെ രോഹിണി ദിനമായ ഇന്ന് ക്ഷേത്രത്തിൽ മഹാസുദർശന ലക്ഷ്യ പ്രാപ്തിപൂജാ ചടങ്ങുകൾ നടക്കുന്ന സമയത്താണ് സ്ഥാനാർത്ഥി എത്തിയത്.

ക്ഷേത്രഭരണ സമിതി ഭാരവാഹികളും ഭക്തജനങ്ങളും  ചേർന്ന് അനിൽ ആന്റണിക്ക് ഉളനാട്ടിൽ നൽകി. ബിജെപി ജില്ലാ സെക്രട്ടറി റോയ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തുടക്കമായി

തിരുവനന്തപുരം : യുവജനങ്ങളെ തൊഴിൽസജ്ജരാക്കാനും അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്' തലസ്ഥാനത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ...

നെഹ്റു ട്രോഫി: സർക്കാരിന്റെ സ്ഥിരം സഹായം രണ്ടുകോടിയാക്കി വർദ്ധിപ്പിക്കും- മന്ത്രി പി.സി.വിഷ്ണുനാഥ്

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമായ നെഹ്റു ട്രോഫി വള്ളംകളിക്ക്  സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടത് പ്രകാരം രണ്ടു കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് ടൂറിസം സിനിമ വകുപ്പ്...
- Advertisment -

Most Popular

- Advertisement -