Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : നവംബര്‍ 23, 24 തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലും നവംബര്‍ 23 രാത്രി ഒമ്പത് മുതല്‍ 24 വൈകിട്ട് ആറു വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

ബാറുകള്‍, കള്ളുഷാപ്പുകള്‍, വിദേശ മദ്യശാലകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ഔറ്റ്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടണം. കള്ള് ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു. ഭക്തജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കുന്നതിനാണ് നിരോധനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവം  ആറോട്ടുകൂടി ഇന്ന് സമാപിക്കും

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം  ആറോട്ടുകൂടി ഇന്ന് സമാപിക്കും. രാവിലെ 8 ന് അമ്പലക്കടവ് ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ്, 11ന് തിരുനക്കര ക്ഷേത്രത്തിൽ ആറാട്ടുസദ്യ. വൈകിട്ട് 6.30 ന്...

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

അഭിമുഖം

- Advertisment -

Most Popular

- Advertisement -