Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിസ്താരയുടെ പ്രവര്‍ത്തനം...

വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : പ്രമുഖ വിമാന കമ്പനിയായ വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2022 ൽ എയർ ഇന്ത്യയുമായി ലയിക്കാൻ തീരുമാനിച്ചിരുന്നു. വിസ്താര വിമാനങ്ങളുടെ കോഡുകള്‍ ഇനി മുതല്‍ എ.ഐ. 2 എന്നാകും തുടങ്ങുക. റൂട്ടുകളും ഷെഡ്യൂളുകളും നിലവിലെപ്പോലെ തന്നെ തുടരും. 2013-ലാണ് ഹരിയാണയിലെ ഗുഡ്ഗാവ് ആസ്ഥാനമായി വിസ്താര നിലവില്‍ വന്നത്. 2015 ലാണ് ആദ്യ വിമാനം പറന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉജ്ജൈയിനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ തീപിടുത്തം ; 14 പേർക്കു പൊള്ളലേറ്റു

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ തീപിടിത്തത്തിൽ 14 പൂജാരിമാർക്ക് പൊള്ളലേറ്റു.ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപിടിത്തമുണ്ടായത്. ശ്രീകോവിലിന് സമീപം സ്ഥാപിച്ച പന്തലിന്റെ ഒരു ഭാ​ഗം തീപിടിച്ച് നിലം പതിക്കുകയായിരുന്നു.പരിക്കേറ്റവര്‍...

കുമാരീപൂജ നടന്നു

തിരുവല്ല : തിരുവല്ല ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ദുർഗ്ഗാഷ്ടമി ദിവസം കുമാരീപൂജ നടന്നു .സുരേഷ് എ പൈയുടെ മുഖ്യ കർമികത്വത്തിൽ കുമരിമാരെ ഒൻപത്...
- Advertisment -

Most Popular

- Advertisement -