Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഇഡി ആക്രമണക്കേസ്...

ഇഡി ആക്രമണക്കേസ് : വിദേശത്തേക്ക് കടന്ന പ്രതിയെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു

ചെന്നൈ : ഇഡി ആക്രമണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .വിദേശത്തേക്ക് കടന്ന 27-ാമത്തെ പ്രതി ആദർശാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത് .നേരത്തെ ഇയാൾക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്‌റ്റ് ചെയ്തത്. അതേസമയം, ഒളിവിൽപോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃശ്ശൂർ : കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു .ആംബുലൻസിലുണ്ടായിരുന്ന രോ​ഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ പുഷ്പ എന്നിവരാണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.വൈകുന്നേരം നാലരയോടെ കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്....

കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി : ഇന്നലെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനത്തിൻറ ഭാഗങ്ങൾ കണ്ടെത്തി.അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടു...
- Advertisment -

Most Popular

- Advertisement -