Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രിയ വർഗീസ്...

പ്രിയ വർഗീസ് നിയമന കേസ് : എൻഒസി നൽകാതെ വക്കീൽ

ന്യൂഡൽഹി : കണ്ണൂർ സർവകലാശയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ ഡോക്ടർ പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസിൽ അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ.വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ ഒപ്പിട്ട് നൽകിയില്ല.

ഹൈക്കോടതി വിധി എതിരായ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.സർവകലാശാല വക്കാലത്തിൽ മുൻ അഭിഭാഷകൻ നോ ഒബ്ജക്ഷൻ നൽകിയാൽ മാത്രമേ വക്കാലത്ത് മാറ്റാൻ കഴിയൂ. ഇതോടെ പുതുതായി നിയമിതനായ അഭിഭാഷകൻ സുൽഫിക്കർ അലിക്ക് കോടതിയിൽ വക്കാലത്ത് ഇടാൻ കഴിഞ്ഞില്ല.കേസിൽ യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയിൽ ഹാജരാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി സംസ്ഥാനം ഭരിക്കണമെങ്കില്‍ മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിൽ വരണം: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി കേരളം ഭരിക്കണമെങ്കില്‍ വരുന്ന തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന...

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം : യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ...
- Advertisment -

Most Popular

- Advertisement -